Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fight Against The ED

പിന്നാലെ ഇ​ഡി പട നയിക്കാൻ സി​പി​എം

തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: തെ​​​​​റ്റു​​​​​തി​​​​​രു​​​​​ത്തലിന് പ്ര​​​​​ത്യേ​​​​​ക സം​​​​​സ്ഥാ​​​​​ന ക​​​​​മ്മി​​​​​റ്റി ചേ​​​​​രാ​​​​​ൻ ദി​​​​​വ​​​​​സ​​​​​ങ്ങ​​​​​ൾ മാ​​​​​ത്രം ശേ​​​​​ഷി​​​​​ക്കേ സി​​​​​എം​​​​​ആ​​​​​ർ​​​​​എ​​​​​ൽ എ​​​​​ക്സാ​​​​​ലോ​​​​​ജി​​​​​ക് മാ​​​​​സ​​​​​പ്പ​​​​​ടി കേ​​​​​സി​​​​​ൽ സി​​​​​പി​​​​​എ​​​​​മ്മി​​​​​നെ കൂ​​​​​ടു​​​​​ത​​​​​ൽ പ്ര​​​​​തി​​​​​രോ​​​​​ധ​​​​​ത്തി​​​​​ലാ​​​​​ക്കി എ​​​​​ൻ​​​​​ഫോ​​​​​ഴ്സ്മെ​​​​​ന്‍റ് ഡ​​​​​യ​​​​​റ​​​​​ക്ട​​​​​റേ​​​​​റ്റി​​​​​ന്‍റെ (ഇ​​​​​ഡി) നീ​​​​​ക്കം.

പ്ര​​​​​തി​​​​​പ​​​​​ക്ഷ നേ​​​​​താ​​​​​വും പാ​​​​​ർ​​​​​ട്ടി​​​​​യു​​​​​ടെ മു​​​​​തി​​​​​ർ​​​​​ന്ന പോ​​​​​ളി​​​​​റ്റ്ബ്യൂ​​​​​റോ അം​​​​​ഗ​​​​​വു​​​​​മാ​​​​​യ പി​​​​​ണ​​​​​റാ​​​​​യി വി​​​​​ജ​​​​​യ​​​​​നെ​​​​​തി​​​​​രേ അ​​​​​ഴി​​​​​മ​​​​​തിനി​​​​​രോ​​​​​ധ​​​​​ന നി​​​​​യ​​​​​മ പ്ര​​​​​കാ​​​​​രം കേ​​​​​സെ​​​​​ടു​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നാ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ട് ഇ​​​​​ഡി സം​​​​​സ്ഥാ​​​​​ന പോ​​​​​ലീ​​​​​സ് മേ​​​​​ധാ​​​​​വി​​​​​ക്ക് ഇ​​​​​ന്ന​​​​​ലെ ക​​​​​ത്തു ന​​​​​ൽ​​​​​കി​​​​​യ​​​​​തു സി​​​​​പി​​​​​എ​​​​​മ്മി​​​​​നെ മാ​​​​​ത്ര​​​​​മ​​​​​ല്ല, മ​​​​​റ്റു രാ​​​​ഷ്‌​​​​ട്രീ​​​​​യ കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ളെ​​​​​യും അ​​​​​ക്ഷ​​​​​രാ​​​​​ർ​​​​​ഥ​​​​​ത്തി​​​​​ൽ ഞെ​​​​​ട്ടി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്.

ഇ​​​​​ഡി​​​​​യു​​​​​ടെ നീ​​​​​ക്ക​​​​​ത്തെ രാ​​​​ഷ്‌​​​​ട്രീ​​​​​യ​​​​​മാ​​​​​യും നി​​​​​യ​​​​​മ​​​​​പ​​​​​ര​​​​​മാ​​​​​യും നേ​​​​​രി​​​​​ടു​​​​​മെ​​​​​ന്നു സി​​​​​പി​​​​​എം നേ​​​​​തൃ​​​​​ത്വം വ്യ​​​​​ക്ത​​​​​മാ​​​​​ക്കു​​​​​മ്പോ​​​​​ഴും രാ​​​​​ഷ്‌​​​​ട്രീ​​​​​യ​​​​​മാ​​​​​യി വ​​​​​ല്ലാ​​​​​ത്ത അ​​​​​ങ്ക​​​​​ലാ​​​​​പ്പി​​​​​ലാ​​​​​ണു പാ​​​​​ർ​​​​​ട്ടി.

പി​​​​​ണ​​​​​റാ​​​​​യി വി​​​​​ജ​​​​​യ​​​​​ൻ, മ​​​​​ക​​​​​ൾ വീ​​​​​ണാ തൈ​​​​ക്ക​​​​​ണ്ടി, വീ​​​​​ണ​​​​​യു​​​​​ടെ ഭ​​​​​ർ​​​​​ത്താ​​​​​വും സി​​​​​പി​​​​​എം സം​​​​​സ്ഥാ​​​​​ന സെ​​​​​ക്ര​​​​​ട്ടേ​​​​​റി​​​​​യ​​​​​റ്റം​​​​​ഗ​​​​​വു​​​​​മാ​​​​​യ പി.​​​​​എ. ​മു​​​​​ഹ​​​​​മ്മ​​​​​ദ് റി​​​​​യാ​​​​​സ് എ​​​​​ന്നി​​​​​വ​​​​​രെ പ്ര​​​​​തി​​​​​ചേ​​​​​ർ​​​​​ത്തു കേ​​​​​സെ​​​​​ടു​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നാ​​​​​ണ് ഇ​​​​​ഡി ഡി​​​​​ജി​​​​​പി​​​​​ക്കു ക​​​​​ത്തു ന​​​​​ൽ​​​​​കി​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.

ഇ​​​​​ഡി​​​​​യു​​​​​ടെ ക​​​​​ത്തി​​​​​ന്മേ​​​​​ൽ പി​​​​​ണ​​​​​റാ​​​​​യി വി​​​​​ജ​​​​​യ​​​​​നെ​​​​​തി​​​​​രേ കേ​​​​​സെ​​​​​ടു​​​​​ത്താ​​​​​ൽ അ​​​​​തു സി​​​​​പി​​​​​എ​​​​​മ്മി​​​​​നു വ​​​​​ലി​​​​​യ പ്ര​​​​​തി​​​​​സ​​​​​ന്ധി സൃ​​​​​ഷ്‌​​​​ടി​​​​​ക്കു​​​​​മെ​​​​​ന്നു മാ​​​​​ത്ര​​​​​മ​​​​​ല്ല, പൊ​​​​​തു​​​​​ജ​​​​​ന​​​​​മ​​​​ധ്യ​​​​ത്തി​​​​​ൽ പാ​​​​​ർ​​​​​ട്ടി​​​​​ക്കു കൂ​​​​​ടു​​​​​ത​​​​​ൽ ക്ഷീ​​​​​ണ​​​​​മു​​​​​ണ്ടാ​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്യും.

നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു തോ​​​​​ൽ​​​​​വി​​​​​യു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ടു സം​​​​​ഘ​​​​​ട​​​​​നാ​​​​​പ​​​​​ര​​​​​മാ​​​​​യി വ​​​​​ലി​​​​​യ തി​​​​​രു​​​​​ത്ത​​​​​ലു​​​​​ക​​​​​ൾ​​​​​ക്കു മു​​​​​തി​​​​​രു​​​​​ക​​​​​യാ​​​​​ണു സി​​​​​പി​​​​​എം. ഇ​​​​​തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യാ​​​​​ണ് ഈ ​​​​​മാ​​​​​സം 13 മു​​​​​ത​​​​​ൽ 15 വ​​​​​രെ കോ​​​​​ഴി​​​​​ക്കോ​​​​​ട് പ്ര​​​​​ത്യേ​​​​​ക സം​​​​​സ്ഥാ​​​​​ന ക​​​​​മ്മി​​​​​റ്റി ചേ​​​​​രു​​​​​ന്ന​​​​​ത്. തോ​​​​​ൽ​​​​​വി​​​​​യു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ടു പാ​​​​​ർ​​​​​ട്ടി കേ​​​​​ന്ദ്ര ക​​​​​മ്മി​​​​​റ്റി പ്ര​​​​​സി​​​​​ദ്ധ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ അ​​​​​വ​​​​​ലോ​​​​​ക​​​​​ന റി​​​​​പ്പോ​​​​​ർ​​​​​ട്ടി​​​​​നെ ത​​​​​ള്ളി പി​​​​​ണ​​​​​റാ​​​​​യി വി​​​​​ജ​​​​​യ​​​​​ൻ ന​​​​​ട​​​​​ത്തി​​​​​യ പ​​​​​രാ​​​​​മ​​​​​ർ​​​​​ശ​​​​​ങ്ങ​​​​​ൾ​​​​​ക്കെ​​​​​തി​​​​​രേ പാ​​​​​ർ​​​​​ട്ടി​​​​​യി​​​​​ലെ ഒ​​​​​രു വി​​​​​ഭാ​​​​​ഗം നേ​​​​​താ​​​​​ക്ക​​​​​ൾ ക​​​​​ടു​​​​​ത്ത അ​​​​​മ​​​​​ർ​​​​​ഷ​​​​​ത്തി​​​​​ലാ​​​​​ണ്.

തോ​​​​​മ​​​​​സ് ഐ​​​​​സ​​​​​ക്കി​​​​​നെ​​​​​പ്പോ​​​​​ലു​​​​​ള്ള കേ​​​​​ന്ദ്ര ക​​​​​മ്മി​​​​​റ്റി അം​​​​​ഗ​​​​​ങ്ങ​​​​​ൾ ഈ ​​​​​അ​​​​​തൃ​​​​​പ്തി പ​​​​​ര​​​​​സ്യ​​​​​മാ​​​​​യിത്ത​​​​​ന്നെ പ്ര​​​​​ക​​​​​ടി​​​​​പ്പി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തു. സ​​​​​ജി ചെ​​​​​റി​​​​​യാ​​​​​ൻ ഉ​​​​​ൾ​​​​​പ്പെ​​​​​ടെ​​​​​യു​​​​​ള്ള ചി​​​​​ല നേ​​​​​താ​​​​​ക്ക​​​​​ൾ മാ​​​​​ത്ര​​​​​മാ​​​​​ണു പി​​​​​ണ​​​​​റാ​​​​​യി​​​​​യെ പി​​​​​ന്തു​​​​​ണ​​​​​ച്ച​​​​​ത്. ഇ​​​​​ങ്ങ​​​​​നെ പാ​​​​​ർ​​​​​ട്ടി​​​​​യി​​​​​ൽ പി​​​​​ണ​​​​​റാ​​​​​യി​​​​​ക്കെ​​​​​തി​​​​​രേ ശ​​​​​ക്ത​​​​​മാ​​​​​യ നീ​​​​​ക്കം ഒ​​​​​രുവ​​​​​ശ​​​​​ത്തു ന​​​​​ട​​​​​ക്കു​​​​​ന്ന​​​​​തി​​​​​നി​​​​​ടെ​​​​​യാ​​​​​ണ് ഇ​​​​​ഡി​​​​​യു​​​​​ടെ പു​​​​​തി​​​​​യ നീ​​​​​ക്ക​​​​​മെ​​​​​ന്ന​​​​​തും ശ്ര​​​​​ദ്ധേ​​​​​യ​​​​​മാ​​​​​ണ്. പി​​​​​ണ​​​​​റാ​​​​​യി​​​​​ക്കെ​​​​​തി​​​​​രേ കേ​​​​​സെ​​​​​ടു​​​​​ത്താ​​​​​ൽ അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​നെ​​​​​തി​​​​​രേ​​​​​യു​​​​​ള്ള മ​​​​​റു​​​​​പ​​​​​ക്ഷ​​​​​ത്തി​​​​​ന്‍റെ നീ​​​​​ക്ക​​​​​ങ്ങ​​​​​ൾ​​​​​ക്കു ശ​​​​​ക്തി​​​​​ കൂ​​​​​ടും.

ഇ​​​​​ഡി​​​​​യു​​​​​ടെ ക​​​​​ത്തി​​​​​ന്മേ​​​​​ൽ കേ​​​​​സെ​​​​​ടു​​​​​ത്താ​​​​​ൽ പി​​​​​ണ​​​​​റാ​​​​​യി വി​​​​​ജ​​​​​യ​​​​​ൻ പ്ര​​​​​തി​​​​​പ​​​​​ക്ഷ നേ​​​​​താ​​​​​വ് സ്ഥാ​​​​​ന​​​​​ത്തു തു​​​​​ട​​​​​രു​​​​​ന്ന​​​​​തു പാ​​​​​ർ​​​​​ട്ടി​​​​​ക്കു​​​​​ള്ളി​​​​​ൽ ചോ​​​​​ദ്യംചെ​​​​​യ്യ​​​​​പ്പെ​​​​​ടും. ഇ​​​​​ങ്ങ​​​​​നെ​​​​​യൊ​​​​​രു ആ​​​​​വ​​​​​ശ്യം പ്ര​​​​​ത്യേ​​​​​ക സം​​​​​സ്ഥാ​​​​​ന ക​​​​​മ്മി​​​​​റ്റി​​​​​യി​​​​​ൽ ആ​​​​​ര് ഉ​​​​​ന്ന​​​​​യി​​​​​ക്കു​​​​​മെ​​​​​ന്ന​​​​​താ​​​​​ണു ചോ​​​​ദ്യം.
സാ​​​​​ധാ​​​​​ര​​​​​ണ നി​​​​​ല​​​​​യി​​​​​ൽ അ​​​​​ജ​​​​​ണ്ട​​​​​യി​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ന്ന വി​​​​​ഷ​​​​​യ​​​​​ങ്ങ​​​​​ൾ മാ​​​​​ത്രമേ ഇ​​​​​ത്ത​​​​​ര​​​​​ത്തി​​​​​ലു​​​​​ള്ള പ്ര​​​​​ത്യേ​​​​​ക ക​​​​​മ്മി​​​​​റ്റി​​​​​ക​​​​​ളി​​​​​ൽ ച​​​​​ർ​​​​​ച്ച ചെ​​​​​യ്യാ​​​​​നാ​​​​​കൂ.

സ്വാ​​​​​ഭാ​​​​​വി​​​​​ക​​​​​മാ​​​​​യും അ​​​​​ജ​​​​​ണ്ട നി​​​​​ശ്ച​​​​​യി​​​​​ക്കു​​​​​മ്പോ​​​​​ൾ ഇ​​​​​ക്കാ​​​​​ര്യം ഉ​​​​​ൾ​​​​​പ്പെ​​​​​ടാ​​​​​ൻ ഒ​​​​​രു സാ​​​​​ധ്യ​​​​​ത​​​​​യും ഇ​​​​​ല്ല. ഒ​​​​​രു പ​​​​​ക്ഷേ സം​​​​​സ്ഥാ​​​​​ന ക​​​​​മ്മി​​​​​റ്റി​​​​​ക്കു മു​​​​മ്പു കേ​​​​​സെ​​​​​ടു​​​​​ത്താ​​​​​ലും ഈ ​​​​​വി​​​​​ഷ​​​​​യം യോ​​​​​ഗം പ​​​​​രി​​​​​ഗ​​​​​ണി​​​​​ക്കി​​​​​ല്ല. അ​​​​​താ​​​​​ണു സി​​​​​പി​​​​​എം സം​​​​​ഘ​​​​​ട​​​​​നാ രീ​​​​​തി. ഇ​​​​​നി ധാ​​​​​ർ​​​​​മി​​​​​ക​​​​​ത​​​​​യി​​​​​ൽ ഊ​​​​​ന്നി പി​​​​​ണ​​​​​റാ​​​​​യി പ്ര​​​​​തി​​​​​പ​​​​​ക്ഷ നേ​​​​​താ​​​​​വ് സ്ഥാ​​​​​ന​​​​​ത്തു​​​​നി​​​​​ന്നു മാ​​​​​റ​​​​​ണ​​​​​മെ​​​​​ന്ന അ​​​​​ഭി​​​​​പ്രാ​​​​​യം വ​​​​​ന്നാ​​​​​ൽ ലാ​​​​​വ്‌​​​​​ലി​​​​​ൻ കേ​​​​​സ് ഉ​​​​​യ​​​​​ർ​​​​​ത്തി അ​​​​​ദ്ദേ​​​​​ഹം അ​​​​​തി​​​​​നെ നേ​​​​​രി​​​​​ടും.

പാ​​​​​ർ​​​​​ട്ടി​​​​​യും അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ നി​​​​​ല​​​​​പാ​​​​​ടി​​​​​നൊ​​​​​പ്പം നി​​​​​ൽ​​​​​ക്കാ​​​​​നാ​​​​​ണു സാ​​​​​ധ്യ​​​​​ത. ലാ​​​​​വ്‌​​​​​ലി​​​​​ൻ കേ​​​​​സ് പു​​​​​റ​​​​​ത്ത് എ​​​​​ങ്ങ​​​​​നെ സി​​​​​പി​​​​​എം നേ​​​​​രി​​​​​ട്ടു​​​​​വോ അ​​​​​തി​​​​​നു സ​​​​​മാ​​​​​ന​​​​​മാ​​​​​യി​​​​​രി​​​​​ക്കും മാ​​​​​സ​​​​​പ്പ​​​​​ടി കേ​​​​​സി​​​​​നെ​​​​​യും പാ​​​​​ർ​​​​​ട്ടി പ്ര​​​​​തി​​​​​രോ​​​​​ധി​​​​​ക്കു​​​​​ക. ഇ​​​​​ഡി​​​​​യി​​​​​ൽ​​​​നി​​​​​ന്ന് ഇ​​​​​ങ്ങ​​​​​നെ​​​​​യൊ​​​​​രു നീ​​​​​ക്കം പി​​​​​ണ​​​​​റാ​​​​​യി​​​​​യും പാ​​​​​ർ​​​​​ട്ടി നേ​​​​​തൃ​​​​​ത്വ​​​​​വും മു​​​​​ൻ​​​​​കൂ​​​​​ട്ടി പ്ര​​​​​തീ​​​​​ക്ഷി​​​​​ച്ചി​​​​​രു​​​​​ന്ന​​​​​തു​​​​​മാ​​​​​ണ്. അ​​​​​തു​​​​​കൊ​​​​​ണ്ടു​​​​​ത​​​​​ന്നെ കേ​​​​​സ് വ​​​​​ന്നാ​​​​​ൽ നേ​​​​​രി​​​​​ടാ​​​​​നു​​​​​ള്ള വ​​​​ഴി​​​​ക​​​​ൾ നി​​​​​യ​​​​​മ​​​​​വി​​​​​ദ​​​​​ഗ്ധ​​​​​രു​​​​​മാ​​​​​യി വ​​​​​ള​​​​​രെ മു​​​​​മ്പുത​​​​​ന്നെ പി​​​​​ണ​​​​​റാ​​​​​യി​​​​​യും പാ​​​​​ർ​​​​​ട്ടി​​​​​യും ച​​​​​ർ​​​​​ച്ച ചെ​​​​​യ്തി​​​​​രു​​​​​ന്നു.

പി​​​​​ണ​​​​​റാ​​​​​യി​​​​​ക്കെ​​​​​തി​​​​​രേ കേ​​​​​സെ​​​​​ടു​​​​​ത്താ​​​​​ൽ കൂ​​​​​ടു​​​​​ത​​​​​ൽ പ്ര​​​​​തി​​​​​രോ​​​​​ധ​​​​​ത്തി​​​​​ലാ​​​​​കു​​​​​ന്ന​​​​​തു പാ​​​​​ർ​​​​​ട്ടി കേ​​​​​ന്ദ്ര നേ​​​​​തൃ​​​​​ത്വ​​​​​വും ഒ​​​​​പ്പം ജ​​​​​ന​​​​​റ​​​​​ൽ സെ​​​​​ക്ര​​​​​ട്ട​​​​​റി എം.​​​​​എ.​​​​​ബേ​​​​​ബി​​​​​യും കൂ​​​​​ടി​​​​​യാ​​​​​ണ്.

Latest News

Corehub Up